FOREIGN AFFAIRSവടക്കന്‍ കൊറിയയുടെ അന്തരീക്ഷത്തെ ബാധിക്കുന്ന നിലയില്‍ സുരക്ഷ ലംഘിക്കുകയും ഏറ്റുമുട്ടല്‍ അന്തരീക്ഷം വളര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ക്ക് മുന്നറിയിപ്പ്; യുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന് പ്രഖ്യാപനം; ആണവ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; കിം ജോങ് ഉന്‍ സംതൃപ്തന്മറുനാടൻ മലയാളി ബ്യൂറോ1 March 2025 9:05 AM IST